FULL BODY HIIT CARDIO WORKOUT LEVEL 2



Follow my Instagram page for my daily updates
Instagram – https://www.instagram.com/arya.k.balakrishnan/

#aryabalakrishnan #HIIT #FullBodyWorkout

source

27 Comments

  1. Chechi tnq so much… ee comment njan eppo ayachath njan ee workout cheyth successful ayii… ente body ke difference vannu vayar kuraju…. tnq tnq so much chechi…. meliyannam ennu ullavar endhayalum ee workout mathram mathi.. ❤️👍

  2. ഒരുപാട് വർക്കാട്ടുകൾ സെർച്ച് ചെയ്തു
    അവസാനം ആര്യ ചേച്ചിന്റെ ഈ വർക്ക് ഔട്ട് സെലക്ട് ചെയ്തു.
    വെറും 15 മിനിറ്റുള്ള വർക്കൗട്ട് ആണെങ്കിലും ഒരു മണിക്കൂർ ചെയ്ത എഫക്ട് കിട്ടും

    കിടിലം വർക്കൗട്ട്❤

  3. ഈ വർക്ക്‌ ഔട്ട് എനിക്ക് ഒരുപാട് മാറ്റം ണ്ടാക്കി 12 kg കുറഞ്ഞു ഞാൻ ❤️❤️ഒരുപാട് ആയിട്ട് wit കുറക്കാൻ നോക്കുന്നതാ dite വർക്ക്‌ ഔട്ട് രണ്ടും ആയപ്പോൾ നല്ല റിസൾട് 🥰

  4. ഒന്നമത്തെ ലെവൽ ചെയ്തു
    കാൽ വേദനയുണ്ട്
    നാളെ മുതൽ ലെവൽ 2 ചെയ്യണം
    എന്നിട്ട് പറയാം

Leave a Reply

Your email address will not be published. Required fields are marked *