FULL BODY HIIT CARDIO WORKOUT – (TO GET A PERFECT BODY SHAPE for all AGE GROUP)



For past 15 days am doing this workout.. Njanipo cardio workoutil SO much addicted aanu. I will be uploading the Level 2 HIIT very soon.. Ellarum keep trying & please do comment below.. Ningal ithu full cheythu thudanginu thoniyal apo thanne Level 2 video idaamto. Dont ever stop ithu athrak interesting aanu & extra fatsok nalla pole povum .. Ellarum njangalude koode ithu cheytholu. kooduthal seconds break venamenkil pause the video and then continue ok…Try to drink little warm water when you are thirsty..
love you all..

Facebook page – https://www.facebook.com/aryad4dance/
Instagram – https://www.instagram.com/arya.k.balakrishnan/

source

38 Comments

  1. എത്രയൊപ്രാവശ്യം തടി കുറക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു വിഷമിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ ഞാൻ കാണുന്നത്, അപ്പോൾ തന്നെ വളരെ ഇൻസ്പിറേഷൻ ആയി. ഇന്ന് മുതൽ തന്നെ ഞാൻ വർക്ക്‌ ഔട്ട്‌ ചെയ്തു തുടങ്ങി. ലോട് ഓഫ് താങ്ക്സ്.

  2. ആദ്യം തന്നെ ഒത്തിരി tnx പറയുന്നു 🥰🥰🥰ഒരുപാട് കാലം ആയി ഞാൻ ഈ work out ചെയ്യുന്നുണ്ട് എത്ര tnx പറഞ്ഞാലും മതിയാവില്ല അത്രക്ക് മാറ്റം ആണ് എന്റെ body യിൽ ഉണ്ടായത് നല്ല ഒരു റിസൾട്ട്‌ കിട്ടി ഈ work out ലൂടെ ഒരുപാട് പേർ തടി കാരണം കളിയാക്കിയിട്ടുണ്ട് ഇപ്പൊ ഭയങ്കര happy ആണ് ഞാൻ🥰🥰thank you so much dear😍

  3. വർക്ക് ഔട്ട് ഉച്ചയ്ക്ക് ചെയ്യാൻ പാടുന്നോ. എനിക്ക് അപ്പൊയെ ഫ്രീ ടൈം കിട്ടു അതാ ചോദിച്ചത്

  4. Try cheithu. One month kondu valiya diet onnum illathe 2 kg kuranju. Normally njan fried and sugary foods kazhikkunna aal alla. Pakshe fast food okke weekly once kazhikkarundu. Alfaham,. Kuzhimandi biryani okke. Ennittum 2 kg kuranju. Weightinekkal koodutha inches anu kuranjathu. Waist, handu okke 1 to 2 inches kuranju. So continuing.. thanks arya

  5. ഞാൻ ഇന്നലെ യാണ് നിങ്ങളുടെ വിഡിയോ കണ്ടത് അപ്പോൾ തന്നെ ഞാൻ without തുടങ്ങി പക്ഷേ ഞാൻ വിയർകുന്നില്ല എന്താണ് കാരണം

  6. Dear ladies hit will not work at long runs if u want to manitain prefect shape do strength training…veyarpum fatim thammil oru relationship illa..

Leave a Reply

Your email address will not be published. Required fields are marked *